A song and the painting വിപഞ്ചികയ്‌ക്കരുകിലേ വിധുമുഖം വിമുഖമോ
വിപഞ്ചികയ്‌ക്കരുകിലേ വിധുമുഖം വിമുഖമോ
സ്‌പ്‌നശലാകിയില്‍ കലികകള്‍ വിരിയുമോ
ശാദ്വല ഗീതികള്‍ തേങ്ങലില്‍ മുങ്ങയോ
കല്യേനിന്‍ കണ്ണിണ ഈറനണിഞ്ഞുവോ
സ്‌പ്‌നശലാകിയില്‍ കലികകള്‍ വിരിയുമോ
ശാദ്വല ഗീതികള്‍ തേങ്ങലില്‍ മുങ്ങയോ
കല്യേനിന്‍ കണ്ണിണ ഈറനണിഞ്ഞുവോ
(വിപഞ്ചിക...
കരലാളനത്തിനായ് തന്ത്രി കൊതിക്കവേ
വിരലവിടെത്താതെ വിറയാര്‍ന്നു നില്‌കയോ
തരളമാംമോഹങ്ങള്‍ താലോലമറിയാതെ
ജനിയില്‍ സുഷുപ്‌തിയില്‍ ഗുപ്‌തമായ് മായ്‌കയോ
തരളമാംമോഹങ്ങള്‍ താലോലമറിയാതെ
ജനിയില്‍ സുഷുപ്‌തിയില്‍ ഗുപ്‌തമായ് മായ്‌കയോ
(വിപഞ്ചിക...
കുളിരെഴും കാറ്റുണ്ട് സൗഭാഗ്യനിറവുണ്ട്
ചുറ്റോടു ചുറ്റിനും പൊതിയുവാന്‍ ശ്രിതരുണ്ട്
ആലോലമാടുന്ന തരുവുവുണ്ട് നിഴലുണ്ട്
ആരോമലേപിന്നേ എന്തേ ഇനിവേണ്ടൂ
(വിപഞ്ചിക...
കുളിരെഴും കാറ്റുണ്ട് സൗഭാഗ്യനിറവുണ്ട്
ചുറ്റോടു ചുറ്റിനും പൊതിയുവാന്‍ ശ്രിതരുണ്ട്
ആലോലമാടുന്ന തരുവുവുണ്ട് നിഴലുണ്ട്
ആരോമലേപിന്നേ എന്തേ ഇനിവേണ്ടൂ
(വിപഞ്ചിക...
(പാട്ടായി പിന്നാലേ കേള്‍പ്പിക്കാം)http://www.4shared.com/mp3/L832LVlJ/Vipanchika.html

നല്ല രചനകള്‍ .ആശംസകള്‍
ReplyDeleteThanks Geethakumari
ReplyDelete